
2011, നവംബർ 16, ബുധനാഴ്‌ച
190 രൂപ മുടക്കൂ; യൂടൂബില്‍ സിനിമ കാണാം

ഇനി ശബ്‌ദവും Search ചെയ്യാം

അന്യഗ്രഹ ജീവിയെ ഫ്രീസറില്‍ സൂക്ഷിച്ചു!

2011, ജൂലൈ 25, തിങ്കളാഴ്‌ച
വലുപ്പത്തില്‍ മുമ്പിന്‍; പേടിയില്‍ വമ്പന്‍

2011, ജൂൺ 29, ബുധനാഴ്‌ച
അത്യുന്നതങ്ങളില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍

ഉന്നംവച്ചത് പന്നിയെ; വെടികൊണ്ടത് ഭാര്യയ്‌ക്ക്
പന്നിയെ ലക്ഷ്യമാക്കി റഷ്യക്കാരന്‍ ഉതിര്‍ത്തവെടി കൊണ്ടത് ഭാര്യയ്‌ക്ക്. റഷ്യയിലെ ടുലയിലാണ് സംഭവം. അറുപതുകാരനും ഭാര്യയും പന്നിയെ വെടിവയ്‌ക്കാനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടെ ഇയാളുടെ തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. വെടിയേറ്റ ഭാര്യ സംഭവസ്‌ഥലത്തുവച്ചുതന്നെ മരിച്ചു. നാടന്‍ തോക്കുപയോഗിച്ചായിരുന്നു റഷ്യന്‍ ദമ്പതികള്‍ പന്നിയെ വെടിവയ്‌ക്കാന്‍ ഇറങ്ങിയത്. ഭാര്യയെ കൊന്ന കുറ്റത്തിനു പോലീസ് ഇയാളെ അറസ്‌റ്റു ചെയ്‌തിരിക്കുകയാണ്. എന്നാല്‍, വെടിയേറ്റ് പന്നിക്കെന്തെങ്കിലും പരിക്കു പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.
2011, ജൂൺ 28, ചൊവ്വാഴ്ച
2.7 കോടിയുടെ പാചകപാത്രം
പണം ധൂര്‍ത്തടിക്കാന്‍ മാര്‍ഗം തേടുന്ന കോടീശ്വരരെ തിരയുകയാണ് പാചകപാത്രങ്ങള്‍ നിര്‍മിക്കുന്നൊരു ചൈനീസ് കമ്പനി. കാരണം, ഇവര്‍ നിര്‍മിച്ച 2.7 കോടിരൂപയുടെ പാചകപാത്രം വാങ്ങാന്‍ ശേഷിയുള്ള കോടീശ്വരരെയാണ് കമ്പനിക്കാവശ്യം. സ്വര്‍ണവും രത്നവും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ പാത്രം ചൈനയിലെ ചാംഗ്‌ചുംഗിലെ ഷോറൂമിലാണ് കമ്പനി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 738 ഗ്രാമാണ് ഇതിന്റെ തൂക്കം. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന 13 രത്നങ്ങളാണ് ഈ പാത്രത്തെ അലങ്കരിച്ചിരിക്കുന്നത്.
ഈ പാത്രം വാങ്ങിയാല്‍ റോള്‍സ് റോയ്‌സ് കാറില്‍ ഇതു കമ്പനി വീട്ടിലെത്തിക്കും. അതോടൊപ്പം പാത്രം വാങ്ങുന്ന ആളിനും 10 സുഹൃത്തുക്കള്‍ക്കും യൂറോപ്പിലെ ഏറ്റവും പ്രശസ്‌തമായ ഹോട്ടലില്‍ സൗജന്യമായി ഭക്ഷണത്തിനുള്ള ഓഫറും കമ്പനി നല്‍കുന്നുണ്ട്.
2011, ജൂൺ 14, ചൊവ്വാഴ്ച
വെള്ളത്തിലും കരയിലും ഓടും കാര്‍

2011, ജൂൺ 13, തിങ്കളാഴ്‌ച
പ്രിയതമയ്‌ക്ക് സ്‌നേഹപൂര്‍വം ഒരു കക്കൂസ്...

ചൊവ്വയില്‍ ഗാന്ധിജിയുടെ മുഖം

2011, ജൂൺ 5, ഞായറാഴ്‌ച
വൈറസിനെ നേരിടാന്‍ 'ഉറുമ്പ്'

IE 9 : മലയാളത്തിനും അംഗീകാരം

2011, ജൂൺ 4, ശനിയാഴ്‌ച
കുട്ടി ആണോ അതോ പെണ്ണോ?

പെര്‍ഫ്യൂമായി മൂത്രം ഉപയോഗിക്കുന്ന സുന്ദരി(കൗതുക വാര്‍ത്ത )

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ബിക്കിനി

2011, ജൂൺ 3, വെള്ളിയാഴ്‌ച
15,000 സിഗരറ്റുകള്‍ കൊണ്ടൊരു ചെരുപ്പ്

2011, മേയ് 24, ചൊവ്വാഴ്ച
അന്യഗ്രഹ ചെടികളുടെ നിറം?

2011, മേയ് 23, തിങ്കളാഴ്‌ച
ഒബാമയ്‌ക്ക് ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയ പതിമൂന്നുകാരന്‍ കുടുങ്ങി

റഗ്‌ബി ലോകകപ്പ് കാണാന്‍ 30,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്ന ദമ്പതികള്‍

മദ്യപിക്കാന്‍ പോലീസിനെ കമ്പനിക്ക് വിളിച്ചയാള്‍ കുടുങ്ങി

12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പല്‍ വലിച്ചു നീക്കി റെക്കോഡിട്ടു

2011, മേയ് 21, ശനിയാഴ്‌ച
നായയെ പ്രസവിച്ച പൂച്ച

വീടു നിയന്ത്രിക്കാനും ഗൂഗിള്‍!

ഇന്റര്‍നെറ്റില്ലാതെയും ഫേസ്‌ബുക്കിലെത്താം

2011, മേയ് 20, വെള്ളിയാഴ്‌ച
ബ്രെഡ് ശില്പങ്ങള്

'കോടതി കനിഞ്ഞില്ല; കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍

2011, മേയ് 19, വ്യാഴാഴ്‌ച
മൂന്നു വീലുള്ള ബൈക്ക്

ഫേസ്‌ബുക്ക് പ്രേമികളായ ദമ്പതികള്‍ മകള്‍ക്ക് പേരിട്ടു... ലൈക്ക്

'സലീംകുമാറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്; മികച്ച ചിത്രം ആദാമിന്റെ മകന്‍ അബു

2011, മേയ് 17, ചൊവ്വാഴ്ച
ആഫ്രിക്കന്‍ ദമ്പതികള്‍ക്ക് ജനിച്ചത് വെളുത്ത ശിശു

മേയ് 21ന് ലോകാവസാനം!

മദ്യപിച്ചാല്‍ ഡ്രൈവര്‍ വാഹനത്തിനു പുറത്ത്

ശവമഞ്ചം ഓടിച്ച് റെക്കോഡിട്ട വൈദികന്‍

ചന്ദ്രനിലേക്കൊരു വിനോദയാത്ര

വിമാനമോ അതോ ട്രെയിനോ?

മോഷണം പോയകാര്‍ തിരികെ ലഭിച്ചത് 36 വര്‍ഷത്തിനുശേഷം

അപ ഷേര്‍പ്പയ്‌ക്കുമുമ്പില്‍ എവറസ്‌റ്റ് തലകുനിച്ചത് 21ാം തവണ

2011, മേയ് 16, തിങ്കളാഴ്‌ച
തലയില്‍കൂടി ഇരുമ്പ് ദണ്ഡ് തുളഞ്ഞുകയറിയയാള്‍ രക്ഷപ്പെട്ടു

92 കിലോ ഭാരമുള്ള ആറു വയസുകാരി

2011, മേയ് 15, ഞായറാഴ്‌ച
യേശുവാണെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയക്കാരന്‍

2011, മേയ് 14, ശനിയാഴ്‌ച
ഭര്‍ത്താവിനു റേഡിയോ ഭ്രാന്ത്; ഭാര്യ വിവാഹമോചനത്തിന്

കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന് പരസ്യം: നരഭോജി അറസ്‌റ്റില്‍

13 കോടിയുടെ സൂപ്പര്‍ കാര്‍

സ്‌കൂളില്‍ നിക്കറിടാന്‍ അനുവദിച്ചില്ല; പാവാട ധരിച്ച് പ്രതിഷേധം

തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്

ആപ്പിള്‍ കഴിക്കൂ, ചുംബിക്കൂ

ചിമ്പാന്‍സികളുടെ 'ഭാഷ പഠിക്കാം'

ഭിത്തിയോട് 'സംസാരിക്കാം'

വിരലോളമുള്ള പിസി

കണ്‍ചിമ്മുക, ലോഗ് ഇന്‍ ചെയ്യുക

ന്യുട്ടന്റെ ആപ്പിള്‍ മരം 'വീഴ്‌ചയിലേക്ക്'

റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്

ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)