ബ്രിട്ടീഷ് ദമ്പതികളായ ഹഡ്‌സണും ബര്‍ട്ടണും റഗ്‌ബി കളിയെന്നാല്‍ ജീവനാണ്. ബ്രിട്ടീഷ് ടീം മത്സരിക്കുന്ന റഗ്‌ബി ലോകകപ്പ് നേരില്‍ കാണുകയാണ് ഇരുവരുടെയും ആഗ്രഹം. ന്യൂസിലന്‍ഡില്‍ സെപ്‌്റ്റംബര്‍ ഒമ്പതു മുതല്‍ ഒകേ്‌ടാബര്‍ 23 വരെയാണ് റഗ്‌ബി ലോകകപ്പ് നടക്കുന്നത്. ഈ ലോകകപ്പ് കാണാന്‍ ബ്രിട്ടീഷ് ദമ്പതികള്‍ പോകുന്നതെങ്ങനെയെന്നോ. സൈക്കിളില്‍. ബ്രിട്ടണില്‍നിന്ന് സൈക്കിള്‍ ചവിട്ടി ന്യൂസിലന്‍ഡിലെത്തി ലോകകപ്പ് കാണാനാണ് ഇരുവരുടെയും തീരുമാനം. മുപ്പതിനായിരത്തിലേറെ കിലോമീറ്ററാണ് ഇരുവരും ലോകകപ്പ് കാണാന്‍ സൈക്കിള്‍ ചവിട്ടേണ്ടത്.
ഹഡ്‌സണും ബര്‍ട്ടണും ബ്രിട്ടണില്‍നിന്നു സൈക്കിള്‍ ചവിട്ടി ഇപ്പോള്‍ മലേഷ്യയിലെത്തിയിരിക്കുകയാണ്. 24 രാജ്യങ്ങളും രണ്ടു ഭൂഖണ്ഡങ്ങളും കടന്നുവേണം ഇരുവര്‍ക്കും മത്സരവേദിയായ ന്യൂസിലന്‍ഡിലെത്താന്‍. പക്ഷേ, റഗ്‌ബി ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റൊന്നും ഇരുവരും ബുക്ക് ചെയ്‌തിട്ടില്ല. എന്നാല്‍, ന്യൂസിലന്‍ഡിലെത്തിയാല്‍ ടിക്കറ്റൊക്കെ ശരിയാകുമെന്നാണ് ഈ ദമ്പതികളുടെ വിശ്വാസം.
2011 മേയ് 23, തിങ്കളാഴ്‌ച
റഗ്‌ബി ലോകകപ്പ് കാണാന്‍ 30,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്ന ദമ്പതികള്‍
ബ്രിട്ടീഷ് ദമ്പതികളായ ഹഡ്‌സണും ബര്‍ട്ടണും റഗ്‌ബി കളിയെന്നാല്‍ ജീവനാണ്. ബ്രിട്ടീഷ് ടീം മത്സരിക്കുന്ന റഗ്‌ബി ലോകകപ്പ് നേരില്‍ കാണുകയാണ് ഇരുവരുടെയും ആഗ്രഹം. ന്യൂസിലന്‍ഡില്‍ സെപ്‌്റ്റംബര്‍ ഒമ്പതു മുതല്‍ ഒകേ്‌ടാബര്‍ 23 വരെയാണ് റഗ്‌ബി ലോകകപ്പ് നടക്കുന്നത്. ഈ ലോകകപ്പ് കാണാന്‍ ബ്രിട്ടീഷ് ദമ്പതികള്‍ പോകുന്നതെങ്ങനെയെന്നോ. സൈക്കിളില്‍. ബ്രിട്ടണില്‍നിന്ന് സൈക്കിള്‍ ചവിട്ടി ന്യൂസിലന്‍ഡിലെത്തി ലോകകപ്പ് കാണാനാണ് ഇരുവരുടെയും തീരുമാനം. മുപ്പതിനായിരത്തിലേറെ കിലോമീറ്ററാണ് ഇരുവരും ലോകകപ്പ് കാണാന്‍ സൈക്കിള്‍ ചവിട്ടേണ്ടത്.
ഹഡ്‌സണും ബര്‍ട്ടണും ബ്രിട്ടണില്‍നിന്നു സൈക്കിള്‍ ചവിട്ടി ഇപ്പോള്‍ മലേഷ്യയിലെത്തിയിരിക്കുകയാണ്. 24 രാജ്യങ്ങളും രണ്ടു ഭൂഖണ്ഡങ്ങളും കടന്നുവേണം ഇരുവര്‍ക്കും മത്സരവേദിയായ ന്യൂസിലന്‍ഡിലെത്താന്‍. പക്ഷേ, റഗ്‌ബി ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റൊന്നും ഇരുവരും ബുക്ക് ചെയ്‌തിട്ടില്ല. എന്നാല്‍, ന്യൂസിലന്‍ഡിലെത്തിയാല്‍ ടിക്കറ്റൊക്കെ ശരിയാകുമെന്നാണ് ഈ ദമ്പതികളുടെ വിശ്വാസം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ