![[^]](http://cache2.hover.in/hi_link.gif)
ഇപ്പോള്‍ റഹ്മാനെതിരെ എവിടെയും വിമര്‍ശനങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളൂ അദ്ദേഹത്തിന്റെ ഗാനങ്ങളും ഹിറ്റാകുമെന്ന് ്പ്രതീക്ഷിയ്ക്കരുത്. അത് തീര്‍ത്തും ശരിയല്ല.
എല്ലാ മത്സരങ്ങളിലും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിക്കുന്നതു പോലെയാണതെന്നും ലത മങ്കേഷ്‌ക്കര്‍ പറഞ്ഞു.
റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഓ യാരോ യേ ഇന്ത്യ എ്‌ന ഗാനം അദ്ദേഹത്തിന്റെ പ്രതിഭയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നും ധൃതിപ്പെട്ട് ചെയ്തതെന്ന് തോന്നിക്കുകയും ചെയ്യുമെന്നായിരുന്നു വിമര്‍ശനം. ഗാനം കമ്പോസ് ചെയ്യുന്നതിന് വേണ്ടി അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയത് അധികമായിപ്പോയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു