'വെണ്ണതോല്‍ക്കും ഉടല്‍' സുന്ദരികളെ വിശേഷിപ്പിക്കാന്‍ സാഹിത്യകാരന്മാര്‍ കണ്ടെത്തിയ പദങ്ങളിലൊന്നാണിത് . എന്നാല്‍ ചൈനക്കാരിയായ ടാനിനെ കണ്ടാലെ ഈ പദപ്രയോഗം എത്ര ഭീകരമാണെന്ന് വ്യക്‌തമാകൂ. വെണ്ണപോലെ ഉരുകിയാണ് ടാന്‍ 43 കാരിയായ ടാന്‍ ജീവിക്കുന്നത് . ഇനിയൊരിക്കലും ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനാകില്ലെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത് . 20 വയസിലാണ് neurofibromatosis എന്ന രോഗം ഇവരെ പിടികൂടിയത് .
പാരമ്പര്യ ഘടകങ്ങളാണത്രേ അസുഖത്തിന് കാരണമായത് . ശരീര പേശികള്‍ അതീവ ദുര്‍ബലമാകുകയാണ് രോഗലക്ഷണം. ടാനിന്റെ ശരീര പേശികള്‍ക്ക് ഇപ്പോള്‍ ഇലാസ്‌റ്റിക് സ്വഭാവമില്ല. തിളക്കവും നഷ്‌ടമായിക്കഴിഞ്ഞു. ത്വക്കിനടിയില്‍ ചെറിയ വളര്‍ച്ചകളുമുണ്ട് . ഈ പാരമ്പര്യ രോഗം ഇത്ര രൂക്ഷമാകുന്നത് അപൂര്‍വമത്രേ. neurofibromatosis രോഗികളുടെ മക്കള്‍ക്ക് 50 % മാനമാണ് രോഗ സാധ്യത