കമ്പ്യൂട്ടര്‍ വൈറസുകളെ നേരിടാന്‍ പ്രോഗ്രാമര്‍മാര്‍ പ്രകൃതിയിലേക്ക് മടങ്ങുന്നു. കോളനികള്‍ സംരക്ഷിക്കാനുള്ള ഉറുമ്പുകളുടെ തന്ത്രങ്ങള്‍ അനുകരിക്കാനാണ് നീക്കം. ഡിജിറ്റല്‍ ഉറുമ്പുകള്‍ എന്നാണ് ഇവര്‍ തയാറാക്കുന്ന ആന്റി വൈറസുകള്‍ക്കുള്ള പേര് . നോര്‍ത്ത് കരോളിന ഫോറസ്‌റ്റ് സര്‍വകലാശാല പസഫിക് നോര്‍ത്ത് വെസ്‌റ്റ് നാഷണല്‍ ലാബട്ടറി എന്നിവയാണ് ഗവേഷണത്തിന് പിന്നില്‍. കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന എന്തിനെയും (യുഎസ്‌ബി ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്ക് , സിഡി- ഡിവിഡി) ഉറുമ്പുകളുടെ ജാഗ്രതയോടെ ഇവ വീക്ഷിക്കും. ശത്രുവിനെ(വൈറസ്) കണ്ടെത്തിയാല്‍ ഉറുമ്പുകള്‍ ചെയ്യുന്നതു പോലെ സംഘടിത ആക്രമണമാകും പ്രോഗ്രാമുകള്‍ നടത്തുക. പ്രശ്‌നം ഉപയോക്‌താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തും.
വൈറസുകളെ കണ്ടെത്തിയാല്‍ അവയുടെ വിവരങ്ങള്‍ മറ്റു 'ഉറുമ്പു'കള്‍ക്കു നല്‍കാന്‍ സൂചനകള്‍ അവശേഷിപ്പിക്കും. ഈ സൂചനകള്‍ മറ്റു പ്രോഗ്രാമുകളെയും സഹായിക്കും. ഉറുമ്പു വിദ്യ ആദ്യഘട്ടത്തില്‍ വിജയം കണ്ടുകഴിഞ്ഞു.
എന്നാല്‍ ഓപ്പറേറ്റിംഗ് സിസ്‌റ്റം, പ്രോസസറുകള്‍, കമ്പ്യൂട്ടറുകളുടെ വേഗത എന്നിവ തടസപ്പെടുത്താത്ത ഉറുമ്പുകള്‍ക്കായുളള ശ്രമമാണ് നടക്കുന്നത്
2011 ജൂൺ 5, ഞായറാഴ്‌ച
വൈറസിനെ നേരിടാന്‍ 'ഉറുമ്പ്'

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ