ശരീരദുര്‍ഗന്ധങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്. ഓരോ പെര്‍ഫ്യൂം ഗന്ധങ്ങളും ഓരോരുത്തരുടെയും വ്യക്‌തിത്വത്തിന്റെ തന്നെ തെളിവാണ്. എന്നാല്‍, ഒരു അമേരിക്കന്‍ യുവതി പെര്‍ഫ്യൂമായി ഉപയോഗിക്കുന്നത് സ്വന്തം മൂത്രമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഷെറി ട്രീ എന്ന യുവതി സ്വന്തം മൂത്രമാണ് ശരീരത്തില്‍ പൂശുന്നത്.
മൂത്രം പലവട്ടം സംസ്‌കരിച്ചശേഷമാണ് ഷെറി ഉപയോഗിക്കുന്നത്. മൂത്രം ശരീരത്തില്‍ പൂശുന്നത് ആത്മവിശ്വാസം നല്‍കുന്നെന്നാണ് ഷെറി പറയുന്നത്. 2006ലാണ് ഇത്തരമൊരാശയം ഷെറിയുടെ മനസില്‍ ഉദിക്കുന്നത്. ആദ്യം ഒരു രസത്തിനാണ് ഷെറി മൂത്രം പെര്‍ഫ്യൂമായി ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍, പിന്നീട് ഇത് ഒഴിവാക്കാനാവാത്ത ശീലമാവുകയായിരുന്നു.
2011 ജൂൺ 4, ശനിയാഴ്‌ച
പെര്‍ഫ്യൂമായി മൂത്രം ഉപയോഗിക്കുന്ന സുന്ദരി(കൗതുക വാര്‍ത്ത )
ശരീരദുര്‍ഗന്ധങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്. ഓരോ പെര്‍ഫ്യൂം ഗന്ധങ്ങളും ഓരോരുത്തരുടെയും വ്യക്‌തിത്വത്തിന്റെ തന്നെ തെളിവാണ്. എന്നാല്‍, ഒരു അമേരിക്കന്‍ യുവതി പെര്‍ഫ്യൂമായി ഉപയോഗിക്കുന്നത് സ്വന്തം മൂത്രമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഷെറി ട്രീ എന്ന യുവതി സ്വന്തം മൂത്രമാണ് ശരീരത്തില്‍ പൂശുന്നത്.
മൂത്രം പലവട്ടം സംസ്‌കരിച്ചശേഷമാണ് ഷെറി ഉപയോഗിക്കുന്നത്. മൂത്രം ശരീരത്തില്‍ പൂശുന്നത് ആത്മവിശ്വാസം നല്‍കുന്നെന്നാണ് ഷെറി പറയുന്നത്. 2006ലാണ് ഇത്തരമൊരാശയം ഷെറിയുടെ മനസില്‍ ഉദിക്കുന്നത്. ആദ്യം ഒരു രസത്തിനാണ് ഷെറി മൂത്രം പെര്‍ഫ്യൂമായി ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍, പിന്നീട് ഇത് ഒഴിവാക്കാനാവാത്ത ശീലമാവുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ