91 വയസായെങ്കിലും ജോണ്‍ ബ്രേയ് ഇപ്പോഴും ന്യൂസിലാന്‍ഡിലെ വൈപാവയില്‍ രാത്രിയില്‍ റോന്തു ചുറ്റാറുണ്ട്. വയസും പ്രായവുമൊക്കെയായപ്പോള്‍ ഉറക്കം കിട്ടാത്തതിനാല്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. നഗരത്തിലെ കുറ്റവാളികളെ തെരഞ്ഞ് നടക്കുകയാണ് ഈ വൃദ്ധന്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട് ജോണ്‍ ബ്രോയ്. സൈന്യത്തില്‍നിന്നു റിട്ടയറായി നാട്ടില്‍ തിരികെയെത്തിയപ്പോള്‍ മുതലാണ് കുറ്റവാളികള്‍ക്കെതിരേ ജോണ്‍ കുരിശുയുദ്ധവുമായി തെരുവുകളില്‍ രാത്രി റോന്ത് ചുറ്റല് ആരംഭിച്ചത്.
അഭിനവ ബാറ്റ്്മാനാണ് താനെന്നാണ് ജോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്. രാത്രിയില്‍ ടോര്‍ച്ചും ആയുധങ്ങളുമൊക്കെയായിട്ടാണ് ജോണിന്റെ റോന്തുചുറ്റല്‍. രാത്രിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും പോലീസിനെ അറിയിക്കുകയാണ് ജോണ്‍ ചെയ്യുന്നത്.
അതോടൊപ്പം അക്രമികളില്‍നിന്നു നിരപരാധികളെ രക്ഷിക്കാനും ജോണ്‍ തന്റെ കായികശേഷി പ്രകടിപ്പിക്കാറുണ്ട്. പ്രായമായതോടെ ഒരു സഹായിക്കൊപ്പമായിരുന്നു ജോണിന്റെ റോന്ത് ചുറ്റല്. എന്നാല്‍, രാത്രിയിലുള്ള ഈ റോന്തു ചുറ്റല് ജോണ്‍ അവസാനിപ്പിക്കണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. കാരണം, കുറ്റവാളികള്‍ ജോണിനെ കൈകാര്യം ചെയ്താല്‍ തങ്ങള്‍ ഉത്തരം പറയേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്.
2011 മേയ് 14, ശനിയാഴ്ച
തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
-
▼
11
(157)
-
▼
മേയ്
(67)
-
▼
മേയ് 14
(13)
- ഭര്‍ത്താവിനു റേഡിയോ ഭ്രാന്ത്; ഭാര്യ വിവാഹമോചനത്...
- കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന് പരസ്യം...
- 13 കോടിയുടെ സൂപ്പര്‍ കാര്‍
- സ്കൂളില്‍ നിക്കറിടാന്‍ അനുവദിച്ചില്ല; പാവാട ധരിച്...
- തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്
- ആപ്പിള്‍ കഴിക്കൂ, ചുംബിക്കൂ
- ചിമ്പാന്‍സികളുടെ 'ഭാഷ പഠിക്കാം'
- ഭിത്തിയോട് 'സംസാരിക്കാം'
- വിരലോളമുള്ള പിസി
- കണ്ചിമ്മുക, ലോഗ് ഇന്‍ ചെയ്യുക
- ന്യുട്ടന്റെ ആപ്പിള്‍ മരം 'വീഴ്ചയിലേക്ക്'
- റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്
- റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിക്കാന്‍ ലിംഗാഗ്രഛ...
-
▼
മേയ് 14
(13)
-
▼
മേയ്
(67)
-
►
10
(55)
-
►
സെപ്റ്റംബർ
(2)
- ► സെപ്റ്റം 30 (1)
- ► സെപ്റ്റം 29 (1)
-
►
സെപ്റ്റംബർ
(2)
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ