പാസ്വേര്ഡുകള് മറന്നാലുള്ള പൊല്ലാപ്പിന് വിട. കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുക, കണ്ണുകള്‍ ചലിപ്പിക്കുക. ഇ- മെയില്‍ , നെറ്റ് ബാങ്കിംഗ് അക്കൗണ്ടുകളിലേക്ക് ലോഗ് ഇന്‍ ചെയ്യാന്‍ ഇത്രമാത്രം മതി. ന്യൂയോര്‍ക്കിലെ Hoyos Group ആണ് പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്. കൃഷ്ണമണിയെ സ്കാന്‍ ചെയ്ത ശേഷമാണ് പ്രോഗ്രാം ഉപയോക്താവിനെ കണ്ടെത്തുന്നത് . ബിസിനസ് കാര്‍ഡിന്റെ വലുപ്പമാകും സ്കാനറിനുളളത് . നാല് ഔണ്‍സാണ് ഭാരം.
സ്കാനര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സോഫ്റ്റ്വേറും Hoyos Group നല്‍കും. പാസ്വേര്ഡുകള് ഉപയോഗിക്കുന്ന ഏതു പ്രോഗ്രാമിനും സ്കാനര്‍ അനുയോജ്യമാണ് . കൃഷ്ണമണിയുടെ പ്രത്യേകത അനുസരിച്ചാകും പാസ്വേര്ഡുകള് തയാറാകുക. വിരലടയാളത്തെക്കാള്‍ മികച്ചതാണ് കൃഷ്ണമണിയടിസ്ഥാനമാക്കിയുളള സംവിധാനം. വിരലടയാളം അടിസ്ഥാനമാക്കിയുളള പ്രോഗ്രാമുകള്‍ 18 പരിശോധനകളാണ് നടത്തുക. എന്നാല്‍ കൃഷ്ണമണി ഉപയോഗിക്കുമ്പോള്‍ 2,000 കേന്ദ്രങ്ങളാകും പരിഗണിക്കുക. സ്വഭാവികമായും സുരക്ഷയേറും. വിപണിയിലെത്തുമ്പോള്‍ ഉപകരണത്തിന് 4,500 രൂപയോളം വിലയാകും.
2011 മേയ് 14, ശനിയാഴ്ച
കണ്ചിമ്മുക, ലോഗ് ഇന്‍ ചെയ്യുക

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
-
▼
11
(157)
-
▼
മേയ്
(67)
-
▼
മേയ് 14
(13)
- ഭര്‍ത്താവിനു റേഡിയോ ഭ്രാന്ത്; ഭാര്യ വിവാഹമോചനത്...
- കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന് പരസ്യം...
- 13 കോടിയുടെ സൂപ്പര്‍ കാര്‍
- സ്കൂളില്‍ നിക്കറിടാന്‍ അനുവദിച്ചില്ല; പാവാട ധരിച്...
- തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്
- ആപ്പിള്‍ കഴിക്കൂ, ചുംബിക്കൂ
- ചിമ്പാന്‍സികളുടെ 'ഭാഷ പഠിക്കാം'
- ഭിത്തിയോട് 'സംസാരിക്കാം'
- വിരലോളമുള്ള പിസി
- കണ്ചിമ്മുക, ലോഗ് ഇന്‍ ചെയ്യുക
- ന്യുട്ടന്റെ ആപ്പിള്‍ മരം 'വീഴ്ചയിലേക്ക്'
- റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്
- റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിക്കാന്‍ ലിംഗാഗ്രഛ...
-
▼
മേയ് 14
(13)
-
▼
മേയ്
(67)
-
►
10
(55)
-
►
സെപ്റ്റംബർ
(2)
- ► സെപ്റ്റം 30 (1)
- ► സെപ്റ്റം 29 (1)
-
►
സെപ്റ്റംബർ
(2)
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ