ലോക റെക്കോഡ് സ്വന്തമാക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ വഴികളുണ്ട്. ഫിലിപ്പീന്‍സിലെ മാരികിനാ നഗരം ലോക റെക്കോഡ് സ്വന്തമാക്കാന്‍ അല്പം വ്യത്യസ്തമായൊരു മാര്‍ഗമാണ് തെരഞ്ഞെടുത്തത്. നൂറുകണക്കിനു ബാലകര്‍ക്കും യുവാക്കള്‍ക്കും സൗജന്യമായി ലിംഗാഗ്രഛേദം നടത്തികൊടുത്ത് റെക്കോഡ് ബുക്കില്‍ സ്ഥാനം നേടാനായിരുന്നു മാരികിനാ നാഗരം ശ്രമിച്ചത്. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ യുവാക്കള്‍ വരെ ഈ സൗജ്യന ഛേദനത്തില്‍ പങ്കെടുത്തു. മാരികിനാ നഗര സേ്റ്റഡിയത്തില്‍ തയാറാക്കിയ ശസ്ത്രക്രിയാ മുറികളിലായിരുന്നു കൂട്ട ഛേദനം നടത്തിയത്.
ചെറുപ്പത്തിലേ ലിംഗാഗ്ര ചര്‍മം ഛേദിക്കുന്നത് ഫിലിപ്പീന്‍സ് പാരമ്പര്യമാണ്. സ്കൂള്‍ അവധിക്കാലത്താണ് ആണ്‍കുട്ടികള്‍ ഛേദനം നടത്തുന്നത്. സുരക്ഷിതമായ ഛേദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു നഗരസഭ ഈ പരിപാടി സംഘടിപ്പിച്ചത്. സ്വകാര്യ ആശുപത്രികളില്‍ രണ്ടായിരത്തോളം രൂപ ചെലവു വരുന്ന ഛേദനാ ശസ്ത്രക്രിയയാണ് നഗരസഭ സൗജന്യമായി ചെയ്തു കൊടുത്തത്. രണ്ടായിരത്തിലേറെ ആളുകള്‍ ഇതില്‍ പങ്കെടുത്തെന്നാണ് നഗരസഭ പറയുന്നത്. ഇതിലൂടെ റെക്കോഡ് ബുക്കില്‍ സ്ഥാനം നേടി ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ് ലക്ഷ്യമെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.
2011 മേയ് 14, ശനിയാഴ്ച
റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിക്കാന്‍ ലിംഗാഗ്രഛേദ മഹാമഹം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
-
▼
11
(157)
-
▼
മേയ്
(67)
-
▼
മേയ് 14
(13)
- ഭര്‍ത്താവിനു റേഡിയോ ഭ്രാന്ത്; ഭാര്യ വിവാഹമോചനത്...
- കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന് പരസ്യം...
- 13 കോടിയുടെ സൂപ്പര്‍ കാര്‍
- സ്കൂളില്‍ നിക്കറിടാന്‍ അനുവദിച്ചില്ല; പാവാട ധരിച്...
- തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്
- ആപ്പിള്‍ കഴിക്കൂ, ചുംബിക്കൂ
- ചിമ്പാന്‍സികളുടെ 'ഭാഷ പഠിക്കാം'
- ഭിത്തിയോട് 'സംസാരിക്കാം'
- വിരലോളമുള്ള പിസി
- കണ്ചിമ്മുക, ലോഗ് ഇന്‍ ചെയ്യുക
- ന്യുട്ടന്റെ ആപ്പിള്‍ മരം 'വീഴ്ചയിലേക്ക്'
- റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്
- റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിക്കാന്‍ ലിംഗാഗ്രഛ...
-
▼
മേയ് 14
(13)
-
▼
മേയ്
(67)
-
►
10
(55)
-
►
സെപ്റ്റംബർ
(2)
- ► സെപ്റ്റം 30 (1)
- ► സെപ്റ്റം 29 (1)
-
►
സെപ്റ്റംബർ
(2)
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ