ഫേസ്‌ബുക്കിലെത്താന്‍ ഇനി ഇന്റര്‍നെറ്റ് കണക്ഷന്‍ വേണ്ട. സിംഗപൂര്‍ ആസ്‌ഥാനമാക്കിയുള്ള U2opia മൊബൈല്‍ ആണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. ഇവരുടെ പ്രോഗ്രാം ഉപയോഗിച്ചാല്‍ ഡേറ്റാ കണക്ഷന്‍ ആവശ്യമാകില്ല. GPRS കണക്ഷന്‍ ഉപയോഗിക്കുന്ന ഏതു ഫോണിലും തങ്ങള്‍ തയാറാക്കിയ USSD അധിഷ്‌ഢിത സാങ്കേതിത വിദ്യ ഉപയോഗിക്കാമെന്ന് സിഇഒ സുമേഷ് മേനോന്‍ അറിയിച്ചു.
മൊബൈല്‍ സേവനദാതാക്കള്‍ അറിയിപ്പുകളും , ബാലന്‍സ് വിവരങ്ങളും നല്‍കാനാണ് ഇപ്പോള്‍ Unstructured Supplementary Data (USSD) സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് . തങ്ങളുടെ പ്രോഗ്രാം ഇപ്പോള്‍ ഗ്രാഫിക്‌സിന് അനുമതി നല്‍കുന്നില്ലെന്ന് സുമേഷ് അറിയിച്ചു. എന്നാല്‍ ഫേസ്‌ബുക്കിലെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. എസ്‌എംഎസ് പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫേസ്‌ബുക്ക് പ്രവര്‍ത്തിപ്പിക്കുന്നതു മൂലം ട്രാഫിക് കാര്യമായി കൂടില്ല.
ഇന്ത്യയിലെ ഒരു സ്വകാര്യ മൊബൈല്‍ സേവന ദാതാവ് പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാന്‍ രംഗത്തുണ്ട് .
2011 മേയ് 21, ശനിയാഴ്‌ച
ഇന്റര്‍നെറ്റില്ലാതെയും ഫേസ്‌ബുക്കിലെത്താം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ