ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകം അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കക്കാരനായ റോബര്‍ട്ട് ഫിറ്റ്സ്്പാട്രിക് എന്ന അറുപതുകാരന്. ഒരു വമ്പന്‍ ഭൂചലനത്തോടെയാണ് ലോകാവസാനമെന്നാണ് റോബര്‍ട്ട് പറയുന്നത്. 2011 മേയ് 21ന് ലോകം അവസാനിക്കും. അതായത് ഈ വെള്ളിയാഴ്ച. അന്നേദിവസം അമേരിക്കന്‍ സമയം വൈകിട്ട് ആറുമണിയോടെയാണ് ഭൂകമ്പമുണ്ടാകുന്നതെന്നും ലോകത്തുണ്ടായതില്‍വച്ച് ഏറ്റവും വലിയ ഭൂകമ്പമായിരിക്കും ഇതെന്നും റോബര്‍ട്ട് പ്രവചിക്കുന്നു.
ലോകാവസാനം പ്രവചിക്കുകമാത്രമല്ല. ഇതിനെക്കുറിച്ച് ലോകാവസാന രേഖകള്‍ എന്നൊരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട് ഈ അമേരിക്കക്കാരന്. പുസ്തകം ചെലവാകുന്നില്ലെന്നു കണ്ടതോടെ തന്റെ സമ്പാദ്യം മുഴുവന്‍ മുടക്കി പരസ്യം ചെയ്യുകയാണ് റോബര്‍ട്ട്. ജീവിതകാലത്ത് താന്‍ സമ്പാദിച്ച 6.3 കോടിയോളം രൂപയാണ് ന്യൂയോര്‍ക്കില്‍ ലോകാവസാനത്തെക്കുറിച്ചുള്ള പരസ്യം ചെയ്യാനായി റോബര്‍ട്ട് വിനിയോഗിച്ചത്. കൂറ്റന്‍ പരസ്യബോര്‍ഡുകളിലൂടെയാണ് റോബര്‍ട്ടിന്റെ ലോകാവസാന മുന്നറിയിപ്പുകള്‍.
2011 മേയ് 21ന് ലോകം അവസാനിക്കുമെന്നതിനെക്കുറിച്ച് ബൈബിളില്‍ സൂചനയുണ്ടെന്നാണ് റോബര്‍ട്ട് അവകാശപ്പെടുന്നത്.
2011 മേയ് 17, ചൊവ്വാഴ്ച
മേയ് 21ന് ലോകാവസാനം!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
-
▼
11
(157)
-
▼
മേയ്
(67)
-
▼
മേയ് 17
(8)
- ആഫ്രിക്കന്‍ ദമ്പതികള്‍ക്ക് ജനിച്ചത് വെളുത്ത ശിശു
- മേയ് 21ന് ലോകാവസാനം!
- മദ്യപിച്ചാല്‍ ഡ്രൈവര്‍ വാഹനത്തിനു പുറത്ത്
- ശവമഞ്ചം ഓടിച്ച് റെക്കോഡിട്ട വൈദികന്
- ചന്ദ്രനിലേക്കൊരു വിനോദയാത്ര
- വിമാനമോ അതോ ട്രെയിനോ?
- മോഷണം പോയകാര്‍ തിരികെ ലഭിച്ചത് 36 വര്‍ഷത്തിനുശേഷം
- അപ ഷേര്‍പ്പയ്ക്കുമുമ്പില്‍ എവറസ്റ്റ് തലകുനിച്ചത്...
-
▼
മേയ് 17
(8)
-
▼
മേയ്
(67)
-
►
10
(55)
-
►
സെപ്റ്റംബർ
(2)
- ► സെപ്റ്റം 30 (1)
- ► സെപ്റ്റം 29 (1)
-
►
സെപ്റ്റംബർ
(2)
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ