ന്യുഡല്‍ഹി: 58-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളി താരം സലിം കുമാറും തമിഴ് നടന്‍ ധനുഷും പങ്കിട്ടു. ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ പുരസ്കാരത്തിന് അര്‍ഹനായത്. ആടുകളം ആണ് ധനുഷിനെ മികച്ച നടനാക്കിയത്.മികച്ച ചിത്രം ആദമിന്റെ മകന്‍ അബു. മികച്ച നടിക്കുള്ള പരുസ്കാരം ബംഗാള്‍ നടി മിത്താലി ജെത്തബ്, തമിഴ് നടി ശരണ്യ പ്രിവര്‍ണ്ണയും പങ്കിട്ടു. കലാസംവിധാനത്തിനുള്ള അവാര്‍ഡ് സാബു സിറിളിനാണ്. സഹനടിക്കുള്ള അവാര്‍ഡ് സുകുമാരിയും പങ്കിട്ടു.
മികച്ച സംവിധായകന്‍ വെട്രിമാരന്‍(ആടുകളം). മികച്ച സഹനടിയായി മൈനയെ തെരഞ്ഞെടുത്തു. മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം-ദ ജെം, കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട് ഫിലിം-ലീവിംഗ് ഹോം, എഡ്യുക്കേഷന്‍ ഫിലിം-അദ്വൈതം, സംവിധാനം-അരുണിമ ശര്‍മ്മ.
സിനിമാ നിരൂപണത്തിനുള്ള പുരസ്‌കാരം മലയാളി കൂടിയായ ജോഷി ജോസഫ് സ്വന്തമാക്കി.
രജതകമലം സ്‌നേഹല്‍ ആര്‍.നായര്‍ക്ക് ലഭിച്ചു. ദേശീയോദ്ഗ്രന്ഥന പുരസ്കാരം നര്‍ഗീസ് ദത്തിന് ലഭിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം മറാട്ടി ചിത്രമായ ചാന്പ്യന്‍സ് സ്വന്തമാക്കി. തവാങ് ആണ് ജനപ്രിയ ചിത്രം
2011 മേയ് 19, വ്യാഴാഴ്‌ച
'സലീംകുമാറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്; മികച്ച ചിത്രം ആദാമിന്റെ മകന്‍ അബു
ന്യുഡല്‍ഹി: 58-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളി താരം സലിം കുമാറും തമിഴ് നടന്‍ ധനുഷും പങ്കിട്ടു. ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ പുരസ്കാരത്തിന് അര്‍ഹനായത്. ആടുകളം ആണ് ധനുഷിനെ മികച്ച നടനാക്കിയത്.മികച്ച ചിത്രം ആദമിന്റെ മകന്‍ അബു. മികച്ച നടിക്കുള്ള പരുസ്കാരം ബംഗാള്‍ നടി മിത്താലി ജെത്തബ്, തമിഴ് നടി ശരണ്യ പ്രിവര്‍ണ്ണയും പങ്കിട്ടു. കലാസംവിധാനത്തിനുള്ള അവാര്‍ഡ് സാബു സിറിളിനാണ്. സഹനടിക്കുള്ള അവാര്‍ഡ് സുകുമാരിയും പങ്കിട്ടു.
മികച്ച സംവിധായകന്‍ വെട്രിമാരന്‍(ആടുകളം). മികച്ച സഹനടിയായി മൈനയെ തെരഞ്ഞെടുത്തു. മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം-ദ ജെം, കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട് ഫിലിം-ലീവിംഗ് ഹോം, എഡ്യുക്കേഷന്‍ ഫിലിം-അദ്വൈതം, സംവിധാനം-അരുണിമ ശര്‍മ്മ.
സിനിമാ നിരൂപണത്തിനുള്ള പുരസ്‌കാരം മലയാളി കൂടിയായ ജോഷി ജോസഫ് സ്വന്തമാക്കി.
രജതകമലം സ്‌നേഹല്‍ ആര്‍.നായര്‍ക്ക് ലഭിച്ചു. ദേശീയോദ്ഗ്രന്ഥന പുരസ്കാരം നര്‍ഗീസ് ദത്തിന് ലഭിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം മറാട്ടി ചിത്രമായ ചാന്പ്യന്‍സ് സ്വന്തമാക്കി. തവാങ് ആണ് ജനപ്രിയ ചിത്രം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ