
2011, ജൂൺ 29, ബുധനാഴ്‌ച
അത്യുന്നതങ്ങളില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍

ഉന്നംവച്ചത് പന്നിയെ; വെടികൊണ്ടത് ഭാര്യയ്‌ക്ക്
പന്നിയെ ലക്ഷ്യമാക്കി റഷ്യക്കാരന്‍ ഉതിര്‍ത്തവെടി കൊണ്ടത് ഭാര്യയ്‌ക്ക്. റഷ്യയിലെ ടുലയിലാണ് സംഭവം. അറുപതുകാരനും ഭാര്യയും പന്നിയെ വെടിവയ്‌ക്കാനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടെ ഇയാളുടെ തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. വെടിയേറ്റ ഭാര്യ സംഭവസ്‌ഥലത്തുവച്ചുതന്നെ മരിച്ചു. നാടന്‍ തോക്കുപയോഗിച്ചായിരുന്നു റഷ്യന്‍ ദമ്പതികള്‍ പന്നിയെ വെടിവയ്‌ക്കാന്‍ ഇറങ്ങിയത്. ഭാര്യയെ കൊന്ന കുറ്റത്തിനു പോലീസ് ഇയാളെ അറസ്‌റ്റു ചെയ്‌തിരിക്കുകയാണ്. എന്നാല്‍, വെടിയേറ്റ് പന്നിക്കെന്തെങ്കിലും പരിക്കു പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.
2011, ജൂൺ 28, ചൊവ്വാഴ്ച
2.7 കോടിയുടെ പാചകപാത്രം
പണം ധൂര്‍ത്തടിക്കാന്‍ മാര്‍ഗം തേടുന്ന കോടീശ്വരരെ തിരയുകയാണ് പാചകപാത്രങ്ങള്‍ നിര്‍മിക്കുന്നൊരു ചൈനീസ് കമ്പനി. കാരണം, ഇവര്‍ നിര്‍മിച്ച 2.7 കോടിരൂപയുടെ പാചകപാത്രം വാങ്ങാന്‍ ശേഷിയുള്ള കോടീശ്വരരെയാണ് കമ്പനിക്കാവശ്യം. സ്വര്‍ണവും രത്നവും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ പാത്രം ചൈനയിലെ ചാംഗ്‌ചുംഗിലെ ഷോറൂമിലാണ് കമ്പനി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 738 ഗ്രാമാണ് ഇതിന്റെ തൂക്കം. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന 13 രത്നങ്ങളാണ് ഈ പാത്രത്തെ അലങ്കരിച്ചിരിക്കുന്നത്.
ഈ പാത്രം വാങ്ങിയാല്‍ റോള്‍സ് റോയ്‌സ് കാറില്‍ ഇതു കമ്പനി വീട്ടിലെത്തിക്കും. അതോടൊപ്പം പാത്രം വാങ്ങുന്ന ആളിനും 10 സുഹൃത്തുക്കള്‍ക്കും യൂറോപ്പിലെ ഏറ്റവും പ്രശസ്‌തമായ ഹോട്ടലില്‍ സൗജന്യമായി ഭക്ഷണത്തിനുള്ള ഓഫറും കമ്പനി നല്‍കുന്നുണ്ട്.
2011, ജൂൺ 14, ചൊവ്വാഴ്ച
വെള്ളത്തിലും കരയിലും ഓടും കാര്‍

2011, ജൂൺ 13, തിങ്കളാഴ്‌ച
പ്രിയതമയ്‌ക്ക് സ്‌നേഹപൂര്‍വം ഒരു കക്കൂസ്...

ചൊവ്വയില്‍ ഗാന്ധിജിയുടെ മുഖം

2011, ജൂൺ 5, ഞായറാഴ്‌ച
വൈറസിനെ നേരിടാന്‍ 'ഉറുമ്പ്'

IE 9 : മലയാളത്തിനും അംഗീകാരം

2011, ജൂൺ 4, ശനിയാഴ്‌ച
കുട്ടി ആണോ അതോ പെണ്ണോ?

പെര്‍ഫ്യൂമായി മൂത്രം ഉപയോഗിക്കുന്ന സുന്ദരി(കൗതുക വാര്‍ത്ത )

മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇനി ബിക്കിനി

2011, ജൂൺ 3, വെള്ളിയാഴ്‌ച
15,000 സിഗരറ്റുകള്‍ കൊണ്ടൊരു ചെരുപ്പ്

ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)