ശസ്‌ത്രക്രിയയിലൂടെ ലിംഗമാറ്റത്തിനു വിധേയരാകാന്‍ മനുഷ്യനു സാധിക്കുമെങ്കില്‍ ഈ മാറ്റം പ്രകൃതിയാല്‍ സാധ്യമാണെന്നു തെളിയിച്ചിരിക്കുകയാണ് ഒരു കോഴി. ഏതാനും മാസം മുമ്പുവരെ പിടക്കോഴിയായിരുന്ന കോഴിയാണ് പ്രകൃതിപ്രതിഭാസത്തിലൂടെ പൂവന്‍കോഴിയായി മാറിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ്ഷെയറിലുള്ള ജാനറ്റ് ഹൊവാര്‍ഡ് എന്ന വൃദ്ധ വളര്‍ത്തുന്ന ഗ്രെറ്റിയെന്ന പിടിക്കോഴിയാണ് പൂവനായി മാറിയത്. കഴിഞ്ഞ വര്‍ഷം വരെ മുട്ടയിട്ടിരുന്നു ഗ്രെറ്റി. എന്നാല്‍, പിന്നീട് മുട്ടയിടുന്നതു നിര്‍ത്തിയ ഗ്രെറ്റി പൂവന്‍ കോഴിയുടെ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിക്കുകയായിരുന്നു.
ഹോര്‍മോണ്‍ മാറ്റാണ് ഈ രൂപപരിണാമത്തിനു കാരണമെന്നാണ് ശാസ്‌ത്രലോകം ചൂണ്ടിക്കാട്ടുന്നത്. അത്യപൂര്‍വമായ മാറ്റമാണിതെന്നു ജന്തുശാസ്‌ത്രജ്‌ഞര്‍ പറയുന്നു.
പൂവന്‍കോഴിയായി മാറിയതോടെ ഗ്രെറ്റിയുടെ പേര് ബെര്‍റ്റിയെന്നാക്കി മാറ്റിയാണ് ജാനറ്റ് രൂപപരിണാമത്തിനു പിന്തുണ നല്‍കിയത്.
2011 ഏപ്രിൽ 1, വെള്ളിയാഴ്‌ച
പൂവനായി മാറിയ പിടക്കോഴി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ