തെറ്റിദ്ധരിക്കേണ്ട, ചികിത്സയുടെ ഭാഗമാണിത്. ചൈനയിലെ ഹ്യൂബേയ്
പ്രവിശ്യയിലുളള സോങ്‌സിനിയാവൊ ആശുപത്രിയാണ് വ്യത്യസ്‌ത സമീപനവുമായി
വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
വന്ധ്യതാ ചികിത്സയുടെ ഭാഗമായി ആശുപത്രിയധികൃതര്‍ ഒരു സെക്‌സ് വാര്‍ഡ് തന്നെ തുറന്നു. ചികിത്സയുടെ ഭാഗമായി ഉപദേശങ്ങളും മരുന്നും പിന്നെ 'മൂഡ'് നല്‍കുന്ന ഒരു സ്‌ഥലവും നല്‍കുന്നതാണ് ചികിത്സാരീതി. ലൈംഗിക പശ്‌ചാത്തലമൊരുക്കി ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
സെക്‌സ് മൂഡ് നല്‍കുന്ന ചുവന്ന കര്‍ട്ടനുകളും നേര്‍ത്ത ചുവന്ന വെളിച്ചവുമാണ് സെക്‌സ് റൂമുകളുടെ ഒരു പ്രത്യേകത. കുഷ്യന്‍ സോഫകളും വൃത്താകൃതിയിലുളള കിടക്കയും ഇറോട്ടിക് ആര്‍ട്ടുമൊക്കെ മുറികളെ വ്യത്യസ്‌തമാക്കുന്നു. താമസക്കാര്‍ക്ക് മൂഡിനൊത്ത വസ്‌ത്രങ്ങള്‍ നല്‍കാനും അധികൃതര്‍ ശ്രദ്ധിക്കുന്നു.
എന്നാല്‍, ഇത്തരം മുറികളില്‍ ഒരു ദിവസം തങ്ങുന്നതിന് കുറച്ചധികം ചെലവഴിക്കേണ്ടി വരും. ഒരു രാത്രിക്ക് 140 ഡോളറാണ് ആശുപത്രി ഈടാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ