നിങ്ങള്‍ ഒറ്റയ്‌ക്ക് താമസിക്കുന്ന സ്‌ത്രീ ആണോ? ഏകാന്തത അസഹ്യമായതു
മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ? എങ്കില്‍ ഒരു രാത്രിയിലേക്ക് പുരുഷ
സുഹൃത്തിനെ വാടകയ്‌ക്ക് എടുത്ത് മുഷിപ്പ് മാറ്റൂ. വിശ്വസിച്ചാലും
ഇല്ലെങ്കിലും ഈ ഇടപാടില്‍ ലൈംഗികമായി യാതൊന്നുമില്ല!
ജപ്പാനിലാണ് ഈ സൗകര്യം ലഭ്യമാവുന്നത്. 2011 ല്‍ ആരംഭിച്ച സോയ്‌നെ-യാ പ്രൈം കേറ്റേഴ്‌സ് ആണ് ജപ്പാനിലെ സ്‌ത്രീകള്‍ക്ക് മാന്യമായ പുരുഷ സൗഹൃദം വാഗ്‌ദാനം ചെയ്യുന്നത്. സോയ്‌നെ-യാ എന്ന വാക്കിന്റെ അര്‍ഥം തന്നെ ഒരുമിച്ച് ഉറങ്ങുക എന്നതാണ്. എന്നാല്‍, പുരുഷ സുഹൃത്തിനെ വാടകയ്‌ക്ക് എടുക്കാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
സുഹൃത്തിന്റെ കരവലയത്തില്‍ ഉറങ്ങാം, ഔട്ടിംഗ് നടത്താം, സുഹൃത്തിനെക്കൊണ്ട് വീട്ടില്‍ ചില്ലറ വൃത്തിയാക്കല്‍ നടത്തുകയോ ഒരു നേരം ആഹാരം തയ്യാറാക്കിക്കുകയോ ആവാം. എന്നാല്‍, കമ്പനിയെ അറിയിക്കാതെ അനാവശ്യമായി വാടക സുഹൃത്തിനെ സ്‌പര്‍ശിക്കാനോ ചുംബിക്കാനോ പോലും അനുവാദമില്ല! അതായത്, വാടക പുരുഷനെ നല്ലൊരു സുഹൃത്തായി മാത്രമേ കാണാവൂ.
ചെറുപ്പക്കാരായ സുന്ദരന്‍മാരെയാണ് കമ്പനി വാടകയ്‌ക്ക് നല്‍കുന്നത്. ഇവര്‍ക്ക് 12 മണിക്കൂറിന് 580 ഡോളറാണ് വാടക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ