പേഴ്‌സ് കാണാതാവുന്നതും കണ്ടുകിട്ടുന്നതും വലിയ സംഭവമൊന്നുമല്ല. എന്നാല്‍, അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ജെയിംസ് സിംപ്‌സണ്‍ എന്നയാളുടെ പേഴ്‌സ് കാണാതായിട്ട് ലഭിച്ചതോ 48 വര്‍ഷങ്ങള്‍ക്കുശേഷവും. സിന്‍സിനാറ്റിയിലുള്ള ഒരു സ്‌കൂളില്‍നിന്നാണ് ഈ പേഴ്‌സ് ജെയിംസിനു തിരികെ ലഭിക്കുന്നത്. ഹൈസ്‌കൂളില്‍ പഠിക്കവേയായിരുന്നു ജെയിസിനു പേഴ്‌സ് നഷ്‌ടപ്പെട്ടത്. അത്യാവശ്യം കാശും ഏതാനും രേഖകളും ആ പേഴ്‌സിലുണ്ടായിരുന്നു. ഒരാഴ്‌ചയോളം സ്‌കൂള്‍ പരിസരത്ത് പേഴ്‌സിനായി ജെയിംസ് തപ്പിനടന്നെങ്കിലും ലഭിച്ചിരുന്നില്ല.
2011 മേയ് 2, തിങ്കളാഴ്‌ച
നഷ്‌ടപ്പെട്ട പേഴ്‌സ് കണ്ടുകിട്ടിയത് 48 വര്‍ഷം കഴിഞ്ഞ്
പേഴ്‌സ് കാണാതാവുന്നതും കണ്ടുകിട്ടുന്നതും വലിയ സംഭവമൊന്നുമല്ല. എന്നാല്‍, അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ജെയിംസ് സിംപ്‌സണ്‍ എന്നയാളുടെ പേഴ്‌സ് കാണാതായിട്ട് ലഭിച്ചതോ 48 വര്‍ഷങ്ങള്‍ക്കുശേഷവും. സിന്‍സിനാറ്റിയിലുള്ള ഒരു സ്‌കൂളില്‍നിന്നാണ് ഈ പേഴ്‌സ് ജെയിംസിനു തിരികെ ലഭിക്കുന്നത്. ഹൈസ്‌കൂളില്‍ പഠിക്കവേയായിരുന്നു ജെയിസിനു പേഴ്‌സ് നഷ്‌ടപ്പെട്ടത്. അത്യാവശ്യം കാശും ഏതാനും രേഖകളും ആ പേഴ്‌സിലുണ്ടായിരുന്നു. ഒരാഴ്‌ചയോളം സ്‌കൂള്‍ പരിസരത്ത് പേഴ്‌സിനായി ജെയിംസ് തപ്പിനടന്നെങ്കിലും ലഭിച്ചിരുന്നില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ