പൊഴിഞ്ഞുപോകുന്ന കുഞ്ഞിപ്പല്ലുകള്‍ എന്തു ചെയ്യും?. ഹോളിവുഡ് താരം സൂസന്‍ സരഡോണാണ് പുതിയ മാതൃക സൃഷ്‌ടിക്കുന്നത് . മൂന്നു മക്കളുടെ പൊഴിഞ്ഞുപോയ പല്ലുകള്‍ ഉപയോഗിച്ച് സൂസന്‍ തയാറാക്കിയത് ബ്രേസ്ലറ്റാണ് . സ്വര്‍ണത്തില്‍ തയാറാക്കിയ ആഭരണത്തില്‍ മുത്തുകള്‍ക്ക് പകരമായാണ് പല്ലുകള്‍ ചേര്‍ത്തത് . പല്ലുകള്‍ക്കൊപ്പം പവിഴവും ചേര്‍ത്തിട്ടുണ്ട് . മക്കളായ ഇവ, ജാക്ക് റോബ്ബിന്‍സ് , മൈല്‍സ് റോബ്ബിന്‍സ് എന്നിവരുടെ പല്ലുകളാണ് അമ്മ ആഭരണമാക്കുന്നത് . തന്റെ ഒരു സുഹൃത്താണ് ആഭരണം രൂപകല്‍പന ചെയ്‌തതെന്ന് അവര്‍ പറഞ്ഞു.
2011 മാർച്ച് 6, ഞായറാഴ്‌ച
മക്കളുടെ കുഞ്ഞിപ്പല്ലുകള്‍ സൂസന് ആഭരണം
പൊഴിഞ്ഞുപോകുന്ന കുഞ്ഞിപ്പല്ലുകള്‍ എന്തു ചെയ്യും?. ഹോളിവുഡ് താരം സൂസന്‍ സരഡോണാണ് പുതിയ മാതൃക സൃഷ്‌ടിക്കുന്നത് . മൂന്നു മക്കളുടെ പൊഴിഞ്ഞുപോയ പല്ലുകള്‍ ഉപയോഗിച്ച് സൂസന്‍ തയാറാക്കിയത് ബ്രേസ്ലറ്റാണ് . സ്വര്‍ണത്തില്‍ തയാറാക്കിയ ആഭരണത്തില്‍ മുത്തുകള്‍ക്ക് പകരമായാണ് പല്ലുകള്‍ ചേര്‍ത്തത് . പല്ലുകള്‍ക്കൊപ്പം പവിഴവും ചേര്‍ത്തിട്ടുണ്ട് . മക്കളായ ഇവ, ജാക്ക് റോബ്ബിന്‍സ് , മൈല്‍സ് റോബ്ബിന്‍സ് എന്നിവരുടെ പല്ലുകളാണ് അമ്മ ആഭരണമാക്കുന്നത് . തന്റെ ഒരു സുഹൃത്താണ് ആഭരണം രൂപകല്‍പന ചെയ്‌തതെന്ന് അവര്‍ പറഞ്ഞു.
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |