കാക്കകളുമായുള്ള മനുഷ്യന്റെ സൗഹൃദത്തിന്റെ കഥകള്‍ അപൂര്‍വമാണ്. അത്തരം കഥകളില്‍തന്നെ അത്യപൂര്‍വമായ കഥയാണ് ഒരു ബ്രിട്ടീഷ് ബാലനും കാക്കയും തമ്മിലുള്ളത്. ഇമ്മാനുവല്‍ ആഡംസ് എന്ന പത്തുവയസുകാരനും ഉറ്റസുഹൃത്തായ കാക്കയും തമ്മിലുള്ള അപൂര്‍വബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ബ്രിട്ടണില്‍ ചര്‍ച്ചാവിഷയം.
സ്‌കൂളിലേക്കു നടന്നുപോകവേ ഒരു ദിവസം കാക്ക ഇമ്മാനുവലിന്റെ തലയില്‍വന്നിരിക്കുകയായിരന്നു. അതൊരു സൗഹൃദത്തിന്റെ തുടക്കമാവുകയായിരുന്നു. ഓടിച്ചുവിടാന്‍ നോക്കിയെങ്കിലും കാക്ക ഇമ്മാനുവലിനെ വിട്ടുമാറന്‍ തയാറായില്ല. പിന്നീടുള്ള ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു.
പിന്നെ പിന്നെ ഇമ്മാനുവലിനും കാക്കയെ ഇഷ്‌ടമായിത്തുടങ്ങി. സ്‌കൂളില്‍പോകാന്‍ വീട്ടില്‍നിന്നു ഇമ്മാനുവല്‍ ഇറങ്ങുമ്പോള്‍ തന്നെ കാക്കയും പറന്നെത്തുകയായി. സ്‌കൂളിന്റെ കവാടത്തിലെത്തിയാല്‍ കാക്ക ഇമ്മാനുവലിനെ യാത്രയാക്കി പറന്നുപോകും. ഇമ്മാനുവലിനോട് അടുപ്പം കാണിക്കുമ്പോഴും ഇമ്മാനുവലിന്റെ സുഹൃത്തുക്കളോട് കാക്കയ്‌ക്ക് അത്ര താത്‌പര്യം പോരാ.
ഇപ്പോള്‍ കാക്ക ഇമ്മാനുവലിന്റെ വീട്ടിലേക്കു താമസം മാറ്റിയിരിക്കുകയാണ്. ഇമ്മാനുവലുമായി കളിക്കുകയും ടിവികാണുകയുമാണ് ജാക് എന്നു വിളിക്കുന്ന ഈ കാക്കയുടെ ഇഷ്‌ടവിനോദം
2011 മാർച്ച് 23, ബുധനാഴ്‌ച
കാക്കയ്‌ക്കു പ്രിയകൂട്ടുകാരനായ 10 വയസുകാരന്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
web visitors live
all visitors
|
|
പേജുകള്‍ |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ